സംസ്ഥാനത്ത് യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ 'തന്മുദ്ര'യുടെ ഭാഗമായി നടത്തുന്ന ഭിന്നശേഷി സര്‍വേക്ക് താനൂരില്‍ തുടക്കമായി. ഇത്തരത്തിൽ സർവേ നടത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് താനൂർ. 'തന്മുദ്ര' സമഗ്ര ഭിന്നശേഷി സർവ്വേയുടെയും യു.ഡി.ഐ.ഡി…