അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30 ന് കായിക വഖഫ് ഹജ്ജ് തീര്‍ത്ഥാടന റെയില്‍വേ…
ഭിന്നശേഷി ദിനാഘോഷം ഓൺലൈനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കലാപരിപാടികൾ റെക്കോഡ് ചെയ്ത് 25ന് രാത്രി 11.50നകം നൽകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. pwddaytvm@gmail.com ലേക്കാണ് അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംഘടനകൾ, സഹജീവനം വോളണ്ടിയർമാർ,…