കാസർഗോഡ്: മുളിയാര്‍ പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പാണൂര്‍ സംഘചേതന സ്വയം സഹായ സംഘം ശേഖരിച്ച തുക കൈമാറി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി ചെക്ക് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിത നിവാരണാര്‍ത്ഥം…
ഇടുക്കി: വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിഷു കൈനീട്ടമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. തൊടുപുഴ മേരിലാന്റ് പബ്‌ളിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കാഞ്ഞിരമറ്റം തച്ചുകുഴിയില്‍…