ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന രക്ഷകര്‍ത്തൃ ശാക്തീകരണ പരിപാടിയായ ദിശ 2026ന് തുടക്കമായി. പരിപാടിയുടെ ആദ്യഘട്ടമായി ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ക്കും പഞ്ചായത്ത് പ്രതിനിധികള്‍ക്കുമായി സംഘടിപ്പിച്ച…