പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോയ്ക്കും കരിയർ സെമിനാറുകൾക്കും കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ -…