വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്നു.  തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമായ കണിയാമ്പറ്റ ആറാം ഡിവിഷനില്‍ നിന്നുള്ള എം സുനില്‍ കുമാറിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍…