ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ് കോൺഫറൻസ് ഹാളിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എ ഗീത ഉദ്ഘാടനം നിർവഹിച്ചു. മാലിന്യ വിഷയത്തിൽ അറിഞ്ഞോ അറിയാതെയോ ഓരോരുത്തരും പങ്കാളികളാണെന്നും മനോഭാവത്തിൽ തിരുത്തലുകൾ…