വയനാട് ജില്ലാ പഞ്ചായത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളുടെ പ്രഥമ യോഗം മുതിര്‍ന്ന അംഗം എം സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ആദ്യ യോഗ നടപടികള്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയർ മുഖേനയാണ് പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട…
