വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണചിറകുകൾ എന്ന പേരിൽ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.വിഭിന്ന ശേഷിക്കാരുടെ കലാ-കായിക കഴിവുകൾ വികസിപ്പിക്കുന്നതിനും മാനസിക…
