ആരോഗ്യപൂര്‍ണമായ ജീവിതത്തിന് എന്തൊക്കെ കഴിക്കാം... എത്ര അളവില്‍ കഴിക്കാം എന്ന ബോധവത്കരണവുമായി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യമേള. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'മധുരം മിതം, പച്ചക്കറി പച്ചയായ്' എന്ന മുദ്രാവാക്യവുമായാണ് ആര്‍ദ്രം ജനകീയ കാമ്പയിന്‍…
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍(എം.ബി.ബി.എസ്), സൈക്യാട്രിസ്റ്റ് (എം.ഡി. (സൈക്യാട്രി) /ഡി.എന്‍.ബി (സൈക്യാട്രി)/ ഡിപ്ലോമ ഇന്‍ സൈക്യാട്രിക്ക് മെഡിസിന്‍) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജൂണ്‍ 22 ന് രാവിലെ 10…
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കിയതിനാല്‍ വെള്ളപ്പൊക്കത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത എലിപ്പനി, ഡങ്കിപനി കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.…
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിന് ഐ.എം.എ, പ്രൈവറ്റ് ആശുപത്രികള്‍, എയ്ഞ്ചല്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാവിലെയും വൈകീട്ടും വൈദ്യപരിശോധന നടത്തുന്നതിനായി…