കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല. ആസ്ബസ്റ്റോസ്-തകര ഷീറ്റ്…
ജില്ലാ മൃഗാശുപത്രിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രൂപീകരിച്ച ആശ്രയനിധിയിലൂടെ അശരണര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വാങ്ങിനല്‍കി. പരിപാലിക്കാനുള്ള ഇടവും സാമ്പത്തിക ചുറ്റുപാടുകളും കണക്കാക്കി വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയുമാണ് നല്‍കിയത്. വാളത്തുംഗല്‍ പെരുമനത്തൊടി താജുമ്മയ്ക്ക് ആട്ടിന്‍കുട്ടികളെ കൈമാറി ജില്ലാ മൃഗാശുപത്രി…