വാതില്‍പ്പടി സേവന ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വേളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ ആകെ 125 ഗുണഭോക്താക്കളാണുള്ളത്. കിടപ്പിലായ രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, സാമൂഹ്യ…