ജാര്‍ഖണ്ഡിലെ സിഡോ കന്‍ഹ മുര്‍മു യൂണിവേഴ്‌സിറ്റി ധുംക വൈസ് ചാന്‍സലര്‍ ഡോ. സോനാചാര്യ മിന്‍സ് കണിയാമ്പറ്റ ജി.എം.ആര്‍.എസ്സില്‍ സന്ദര്‍ശനം നടത്തി. ജി.എം.ആര്‍.എസ്സിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിച്ചു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ വൈസ് വൈസ്…