ശക്തമായ മഴയില്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ക്ക് ഇനി ശാശ്വത പരിഹാരം. നഗരത്തിലെ ഓവുചാലുകളുടെ നവീകരണത്തിന് നഗരസഭയും പൊതുമരമാത്ത് വകുപ്പും ചേര്‍ന്ന് 30 ലക്ഷം രൂപ വകയിരുത്തി. നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെയും…