ഭാരത് ഭവന്റെ ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരത്തിനും, ഗ്രാമീണ നാടക രചനാ പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. 20,001 രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക സമഗ്ര സംഭാവനാ…