കുന്നംകുളത്തെ സ്വപ്ന പദ്ധതികളായ തുറക്കുളം മാര്‍ക്കറ്റ് നിര്‍മ്മാണം, ആധുനിക അറവുശാല നിര്‍മ്മാണ പൂര്‍ത്തീകരണം എന്നിവയ്ക്ക്ഊന്നല്‍ നല്‍കി നഗരസഭ 14-ാം പഞ്ചവത്സര പദ്ധതി, 2022-23 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ അവതരിപ്പിച്ചു. നഗരസഭയില്‍ തൊഴില്‍ സംരംഭകത്വം…