കാസര്‍ഗോഡ് : കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് സകൂള്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍. ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ്…