കാസര്‍ഗോഡ് : കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് സകൂള്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍. ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍.ടി.സി/എസ്.ടി.സി പാസ്സായവരോ അല്ലെങ്കില്‍ ടുവീലര്‍, ത്രീ വീലര്‍, ലൈറ്റ്‌മോട്ടോര്‍വെഹിക്കിള്‍ എന്നീ ലൈസന്‍സുകള്‍ നേടിയശേഷം അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കോ പങ്കെടുക്കാം. ഫോണ്‍ : 04672230980
