ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അനുവദിക്കുന്ന ഡ്രഗ് ലൈസൻസ് നേടാതെ ആയൂർവേദ, സിദ്ധ, യൂനാനി ഔഷധങ്ങളും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നിർമിച്ച് വിൽപ്പന നടത്തുന്നത് ഇന്ത്യയിലെവിടെയും ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമപ്രകാരം ഒരു വർഷം വരെ…