തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ വിവിധ ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയതായി നിയമിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഡിസംബര്‍ ഏഴിന് പരിശീലനം നല്‍കും.…