തൃശൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് അന്യവല്‍ക്കരിക്കപ്പെട്ട ആദിവാസി ജനവിഭാഗത്തെ ചേര്‍ത്തു പിടിക്കുകയാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി മല കയറിയതും റേഞ്ച് ലഭ്യമല്ലാതെ പലര്‍ക്കും പഠനം മുടങ്ങിയതും ഇനി പഴങ്കഥ.…