തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2014 മുതൽ 2020 വരെ KPCR/FC/FISHERIES വിഭാഗങ്ങളിലെ ഇ-ഗ്രാൻസ് റീഫണ്ട് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർഥികൾ ആഗസ്റ്റ് 30 നു മുൻപ് അസൽ തിരിച്ചറിയൽ രേഖയും അപേക്ഷയും ഹാജരാക്കി തുക നേരിട്ട് കൈപ്പറ്റണം. ഫോൺ: 0471-2475830.

ഫിഷറീസ് ഇ-ഗ്രാൻറുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബർ 16 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും തുക ലഭിക്കാത്തവരും. ഇതുവരെ ക്ലെയിം അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓൺലൈൻ…

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ 2018-19 മുതൽ 2020-21 വരെയുള്ള ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് ഓൺലൈൻ അപേക്ഷകളുടെ സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ഇനിയും ക്ലെയിമുകൾ ലഭിക്കാനുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ഒക്‌ടോബർ…