ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പണി കഴിപ്പിച്ച ഇ.കെ.നായനാര്‍ സ്മാരക ഹാള്‍ ഡി.കെ.മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 25ലക്ഷം രൂപ ചെലവഴിച്ചാണ് ഹാള്‍ നിര്‍മിച്ചത്. നെടുമങ്ങാട്…