നാഷണൽ ഇ-ഗവേണൻസ് ഡെലിവറി അസസ്മെന്റിൽ കേരളം ഇന്ത്യയിൽ മുന്നിൽ. നാഷണൽ ഇ-സർവീസ് ഡെലിവറി അസസ്മെന്റിന്റെ സ്റ്റേറ്റ് പോർട്ടൽ വിഭാഗത്തിൽ ഗ്രൂപ്പ് 'എ'യിൽ കേരളം രാജ്യത്ത് ഒന്നാമതെത്തി. ഡിജിറ്റൽ സർവീസ് ഡെലിവറി വിഭാഗത്തിൽ ഗ്രൂപ്പ് 'എ'യിൽ…