വാട്ടർ കണക്ഷൻ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷൻ ഇ-ടാപ്പ് (eTapp) വഴി ഇതുവരെ നല്കിയത് 57,548 കണക്ഷനുകൾ. ജല അതോറിററി ഓഫീസുകളിൽ എത്താതെതന്നെ കുടിവെള്ള കണക്ഷന് അപേക്ഷ നൽകാം എന്നതാണ് ഇ-ടാപ്പിന്റെ …