കോട്ടയം: ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐ.യ്ക്ക് രണ്ടു ഘട്ടമായി 50 കമ്പ്യൂട്ടറുകൾ നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.ടി.ഐ.യിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനവും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന്റെ സ്വീച്ച് ഓൺ…