കണ്ണൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…