മലപ്പുറം:  എടപ്പാളിന്റെ കായിക മേഖലയുടെ നാഴികക്കല്ലായ എടപ്പാള്‍ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍…