എറണാകുളം: പെരിയാറിനെയും ചിത്രപ്പുഴയെയും ബന്ധിപ്പിക്കുന്ന ഇടപ്പള്ളിത്തോട് വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യപ്രത്യാഘാത പഠനം സംബന്ധിച്ച് വിജ്ഞാപനമായി. ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര നോർത്ത്, വാഴക്കാല, നടമ വില്ലേജുകളിലായി 16.3177 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി…