ജില്ലയില്‍ ആദ്യമായെത്തിയ വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് എടത്തനയില്‍ ഊഷ്മള സ്വീകരണം. പുതുതായി വിളവെടുത്ത ഗന്ധകശാല നെല്‍ക്കതിരുകള്‍ ചേര്‍ത്തു കെട്ടിയ കതിര്‍ ചെണ്ടുകള്‍ നല്‍കിയാണ് എടത്തന ട്രൈബല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ത്രിയെ വരവേറ്റത്. ഭൗമ…