തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയ്ക്ക് എടവനക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ 15 വാർഡുകളിൽ 'ഒരു വാർഡിൽ ഒരു തോട്' പദ്ധതി പ്രകാരം ശുചീകരണം…