മലപ്പുറം: കൊണ്ടോട്ടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എജ്യുക്കേഷന്‍ കോംപ്ലക്‌സ് യാഥാര്‍ഥ്യമാവുന്നു. കൊണ്ടോട്ടി വിദ്യഭ്യാസ സമുച്ചയത്തിന് നാല് കോടി രൂപയുടെ ഭരണാനുമതിയായതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. 2021-2022 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കൊണ്ടോട്ടി എജ്യുക്കേഷന്‍…