വിദേശ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട ഒഡെപെക്കിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. താജ് ഹോട്ടലിൽ സംഘടിപ്പിച്ച ഒഡെപെക്ക് ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ…