സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സവിശേഷ പരിഗണന നൽകി മുഖ്യധാരയിലേക്കും നേതൃപദവിയിലേക്കും കൊണ്ടുവരാൻ സാധിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയവിദ്യാഭ്യാസനയം-2020 സംബന്ധിച്ച് യുജിസി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ …