എളങ്കുന്നപ്പുഴ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ കാലാവസ്ഥാ…