സാമൂഹ്യ നീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായുള്ള നിലവിലെ വയോജന നയം കാലോചിതമായി പരിഷ്കരിച്ച് കേരള സംസ്ഥാന വയോജന നയം 2025 (കരട്) തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ളതും മലയാളത്തിലുള്ളതുമായ വയോജന നയത്തിന്റെ കരട് https://sjd.kerala.gov.in ൽ ലഭ്യമാണ്. ഇതു സംബന്ധിച്ച്…

മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്. വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന…