കോട്ടയം:പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വിലിയിരുത്തി. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍, ളാലം, പാമ്പാടി, വാഴൂര്‍, പള്ളം ബ്ലോക്കുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും വിതരണ കേന്ദ്രങ്ങളാണ് കളക്ടര്‍…