മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലയില്‍ ആയുധ ലൈസന്‍സുകളുള്ള എല്ലാ ലൈസന്‍സികളും തങ്ങളുടെ ആയുധങ്ങള്‍  ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നവംബര്‍ 30നകം ഏല്‍പ്പിക്കണം. ഈ വിവരം ലൈസന്‍സില്‍ ഉള്‍പ്പെടുത്തി…