തൃശ്ശൂര്‍: ആബ്സെൻ്റീസ് വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയിലെ 920 പോൾ ഓഫീസർമാർക്കുള്ള പരിശീലനം ഒരു ദിവസം കൊണ്ട് പൂർത്തീകരിച്ച് ജില്ലാ ഭരണകൂടം. 920 പേർക്ക് മൂന്ന് സെഷനുകളിലായാണ് പരിശീലനം നൽകിയത്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

കോഴിക്കോട്: സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ജില്ലയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് (എംസിഎംസി) കമ്മിറ്റി രൂപീകരിച്ചു. മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍, പണമോ പാരിതോഷികങ്ങളോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായാണ് എംസിഎംസി പ്രവര്‍ത്തിക്കുന്നത്.…

കോവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍…

കോഴിക്കോട്:  നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പരിശോധനകള്‍ ആരംഭിച്ചു. വെള്ളയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് ഗോഡൗണില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ്…