ഇലക്ട്രൽ ലിറ്ററസി ക്ലബിന്റെ ജില്ലാതല ഉദ്ഘാടനം ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ  സബ് കലക്‌ടർ വി ചെൽസാസിനി നിർവഹിച്ചു. ചടങ്ങിൽ  തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് സബ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയോടനുബന്ധിച്ച്…