തിരുവനന്തപുരം: ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി ജില്ലയില്‍ കെ.എസ്.ഇ.ബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. നേമം ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ജില്ലയിലെ ആദ്യ ചാര്‍ജിംഗ്സ്റ്റേഷന്റെ പ്രവര്‍ത്തനം…