ക്ലീൻ കേരള കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തിൽനിന്ന് ഇലക്ട്രിക്കൽ…