കൃഷിയിടങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കമ്പിവേലി സ്ഥാപിക്കുന്നവര്‍ അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതര്‍‌ അറിയിച്ചു. കമ്പി വേലി സ്ഥാപിച്ച് അതിലേക്ക് നേരിട്ട് വൈദ്യുതി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ട്.…