തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ജംഗ്ഷനിൽ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കാണാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ജി. ആർ.…