വയര്‍ലെസ് മുഖേന ബന്ധിപ്പിക്കാം. ഒരു കോളിനപ്പുറം ഒരേ വരിയില്‍ എല്ലാ താലൂക്കുകളുടെയും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കും. സംസ്ഥാനത്ത് ആദ്യമായാണ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകവയര്‍ലെസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിനകത്ത് മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും…