കോഴിക്കോട്:  ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാ ഭരണകൂടത്തിന്റെ 'എനേബ്ലിങ് കോഴിക്കോട്'പദ്ധതി കാലം ആഗ്രഹിക്കുന്ന ഇടപെടലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കുന്നുമ്മല്‍, കൊടുവള്ളി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ബേസ്ഡ്…