സെപ്റ്റംബർ 30 ന് പ്രവർത്തനം തുടങ്ങും സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത അഭയം ഉറപ്പാക്കുന്ന 'എന്റെ കൂട്' ഇനി എറണാകുളം ജില്ലയിലും പ്രവർത്തിക്കും.  വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാട് ഐ എം ജിയ്ക്ക് സമീപം…