എന്റെ കോതമംഗലം എക്സ്പോ 2023 ന് തുടക്കമായി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മേള ഉദ്ഘാടനം ചെയ്തു. ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചാണ്…