വിദ്യാലയ മികവുകൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് വീഡിയോ നിർമ്മാണ പരിശീലനത്തിനായി പ്രത്യേക റീൽസ് മത്സരം നടത്തുന്നു. 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' എന്നതാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന…
