2022-23 ലെ മെഡിക്കല്‍/ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധനസഹായം നല്‍കുന്നു. വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ ആറുമാസത്തില്‍  കുറയാത്ത പരിശീലനം പൂര്‍ത്തിയാക്കിയവര്‍…